ഓച്ചിറ: ചങ്ങൻകുളങ്ങരയിൽ പ്രവർത്തിച്ചിരുന്ന സായീശം വൃദ്ധസദനം ഹൈവേ വികസനം കാരണം ഓച്ചിറ പ്രരബ്രഹ്മ ആശുപത്രിക്കുസമീപം പള്ളിമുക്കിന് പടിഞ്ഞാറുള്ള കല്ലൂത്തറ വീട്ടിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചതായി സെക്രട്ടറി കെ.ജി.രാജീവൻ അറിയിച്ചു.