കൊല്ലം: അയത്തിൽ എസ്.വി നഗർ 97 മണ്ണറവീട്ടിൽ കെ. ബാലകൃഷ്ണപിള്ള (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ അമ്മ. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ. മരുമക്കൾ: പരേതനായ രാജൻപിള്ള, മിനിമോൾ.