ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം പുല്ലാഞ്ഞിവീട്ടിൽ പരേതനായ നീലകണ്ഠന്റെ മകൻ രഘുനാഥൻ നിര്യാതനായി. സഹോദരങ്ങൾ: ശിവദാസൻ, ഗോമതി, കമലാസനൻ പരേതരായ നടേശൻ, സത്യഭാമ.