food-

കൊല്ലം: യോഗശിക്ഷൺ ചാരിറ്റബിൾ സൊസൈറ്റി കേരളയും ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിലും സംയുക്തമായി ഭക്ഷ്യകിറ്റ്, പൊതിച്ചോർ വിതരണം നടത്തി.

കൗൺസിൽ സംസ്ഥാന കമ്മിറ്റി കൊല്ലം പോളയത്തോട് സംസ്ഥാനകമ്മിറ്റി ഓഫീസിൽ നടന്നു. മേവറം പ്രദേശത്ത് ദേശീയപാതയിൽ മാലിന്യം നിക്ഷേപിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും നടപടി വേണമെന്നും സംസ്ഥാന പ്രസിഡന്റ് എം.ജി. ജോയി ആവശ്യപ്പെട്ടു. മേവറം മേഖലകളിൽ സി.സി.ടിറി.വി കാമറ സ്ഥാപിക്കണമെന്നും സംസ്ഥാന സെക്രട്ടറി മുണ്ടയ്ക്കൽ സുരേഷ് കുമാർ ആവശ്യപ്പെട്ടു.