കരുനാഗപ്പള്ളി: ആദിനാട് തെക്ക് കരിമുട്ടം (നല്ലവീട്ടിൽ) പരേതനായ ജലാലുദ്ദീൻ കുഞ്ഞിന്റെ മകൻ സുബൈർകുട്ടി (69) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: സുനീർ. മരുമകൾ: നിഷാന.