photo
കേരള കർഷക സംഘം പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാന്തിനി ഏറ്റുവാങ്ങി നിർവഹിക്കുന്നു

പോരുവഴി: കേരള കർഷക സംഘം പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാന്തിനി ഏറ്റുവാങ്ങി നിർവഹിച്ചു. ഏരിയാ സെക്രട്ടറി അഡ്വ. അമ്പിളിക്കുട്ടൻ പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റി സെക്രട്ടറി വി.ബേബി കുമാർ, പ്രസിഡന്റ് മോഹനൻ പിള്ള, ഖജാൻജി എ.വി അനിൽ, കമ്മിറ്റി അംഗം അശോകൻ എന്നിവർ പങ്കെടുത്തു.