
എഴുകോൺ: ചിറ്റാകോട് ജി.ഡബ്ല്യു.എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ ചീരങ്കാവ് പ്രശാന്ത് വില്ലയിൽ ഒ. സ്കറിയ (ബാബു, 71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, ജി.എൽ.പി.എസ്, എഴുകോൺ). മക്കൾ: പി.എസ്. നിഷ (ആസ്ട്രേലിയ), പി.എസ്. സുഷ. മരുമക്കൾ: അജി ലൂക്ക് (ആസ്ട്രേലിയ), ലിജോ ഫിലിപ്പോസ് (യു.എ.ഇ).