
ചാത്തന്നൂർ: കുളമുടിയിൽ വിളയിൽ വീട്ടിൽ എൻ. കുഞ്ഞുകൃഷ്ണൻ (റിട്ട. എസ്.ബി.ഐ റീജിയണൽ മാനേജർ, 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: അജിൻ, അഭിലാഷ് കുഞ്ഞുകൃഷ്ണൻ, (ടെക്‌നോ പാർക്ക്, തിരുവനന്തപുരം), പരേതനായ അരുൺ. മരുമകൾ: ബീന അഭിലാഷ്. സഞ്ചയനം: 12ന് രാവിലെ.