muthumani-

കുന്നംകുളം: നീണ്ടകര പുത്തൻതുറ ശ്രീഭവനിൽ കൊച്ചു പുണ്യൻ- ലക്ഷ്മിക്കുട്ടിഅമ്മ ദമ്പതികളുടെ മകളും കുന്നംകുളം കാണിപ്പയ്യൂർ മിൽക്ക് സൊസൈറ്റി റോഡ് ആലത്തൂർ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ എൽ. മുത്തുമണി (റിട്ട. പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, കൊല്ലം, 78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ. മക്കൾ: ഡോ. ബിന്ദു ബാലൻ, ബിനു ബാലൻ. മരുമകൻ: ഡോ. രാജേഷ്.