al

പുത്തൂർ: മാറനാട് ലതാ മന്ദിരത്തിൽ ശിവൻ പിള്ളയുടെയും തങ്കമണിയമ്മയുടെയും മകൻ ജയകുമാർ (40) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ലത, ലേഖ.