കൊട്ടിയം: മേരി ലാൻഡിൽ പരേതരായ റംസേലിന്റെയും റീത്തമ്മയുടെയും മകൻ ജോസ് റംസേൽ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.