rajendra-babu-77

മീനാട്: കിഴക്കുംകര കല്ലിങ്ങൽ വീട്ടിൽ രാജേന്ദ്ര ബാബു (77) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സൈജു, ബൈജു, രാജേഷ്. മരുമക്കൾ: ധന്യ, മഞ്ജു, സന്ധ്യ.