കായംകുളം: പ്രയാർ വടക്ക് വേലിത്തറയിൽ പരേതനായ ദയാനന്ദന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലാലി, ലീല, പരേതയായ ലൂലു. മരുമക്കൾ: ലേഖ, ലക്ഷ്മണൻ, മോഹനൻ. സഞ്ചയനം 9ന് രാവിലെ 8ന്.