subhadra-sasidharan-63

കൊട്ടാരക്കര: ഗാന്ധിമുക്ക് നന്ദാവനത്തിൽ എൻ. ശശിധരന്റെ ഭാര്യ സുഭദ്ര ശശിധരൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പെരുമ്പുഴ കുരിശടി ജംഗ്ഷന് സമീപമുള്ള മകന്റെ വീട്ടുവളപ്പിൽ. കഴിഞ്ഞ ആഗസ്റ്റ് 19ന് തൃക്കണ്ണമംഗൽ എസ്.കെ.വി സ്‌കൂളിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ: പി.എസ്. സജീഷ് മോൻ, എസ്. സിനുമോൾ. മരുമക്കൾ: സൂര്യ മോഹൻ, ജി. രാധാകൃഷ്ണൻ.