
മുഖത്തല: ആലുംമൂട് ചെപ്പള്ളി ജെസി ഭവനിൽ സി.ഒ. പാപ്പച്ചൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജെസി, ജെസ്നി, ജെസ്‌വിൻ (എ.ആർ ക്യാമ്പ് കൊല്ലം). മരുമക്കൾ: എം. ബിനു (വിമുക്തഭടൻ), റിജു കൊച്ചുമ്മൻ (വിമുക്തഭടൻ), ഷിബി മാത്യു.