എഴുകോൺ: കരീപ്ര ചൊവ്വള്ളൂർ ചെങ്കല്ലൂർ മേടയിൽ യോഹന്നാൻ തോമസ് (87, എക്സ്. ജൂനിയർ വാറണ്ട് ഓഫീസർ, എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: റേച്ചൽ. മകൾ: മേരി തോമസ് (കുവൈറ്റ്). മരുമകൻ: ബിജു കുര്യൻ.