പ്രാക്കുളം: പുന്നമൂട്ടിൽ വീട്ടിൽ ജെ. സുന്ദരൻ (70) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഷാൻ സുന്ദർ, ശ്യാം സുന്ദർ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 7ന്.