ഓച്ചിറ: ചങ്ങൻകുളങ്ങര മനു വിഹാറിൽ വിമുക്തഭടൻ മനോഹരൻ (68) കൊവിഡ് ബാധിച്ച് രാജസ്ഥാനിൽ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: മനീഷ് (ദുബായ്), മനീഷ (ആർമി ഹോസ്പിറ്റൽ, രാജസ്ഥാൻ). മരുമകൻ: ശിവജിത്ത്.