
ഹരിപ്പാട്: മുട്ടം കാട്ടറം വീട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ ചിന്നമ്മ (95) ഡാളസിൽ (യു.എസ്.എ) നിര്യാതയായി. സംസ്കാരം പിന്നീട് ഡാളസിൽ. മക്കൾ: പരേതനായ രാജൻ, ജോഷ്വാ (ബാബുക്കുട്ടി), തങ്കച്ചി, കുഞ്ഞുമോൻ, കുഞ്ഞുമോൾ, മോളമ്മ. മരുമക്കൾ: അമ്മിണിക്കുട്ടി, സൂസമ്മ, സണ്ണി, വിൻസി, സജി, അനിയൻ കുഞ്ഞ്.