sarasammyamma-83

പൂതക്കുളം: ഇടവെട്ടം സുരേഷ് ഭവനിൽ കേശവപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പരേതരായ കമലമ്മഅമ്മ, രാധാകൃഷ്ണപിള്ള. മരുമക്കൾ: മോഹനൻപിള്ള, സുരേഷ് ബാബു. സഞ്ചയനം 9ന് രാവിലെ 7.30ന്.