photo

അഞ്ചൽ: ആദ്യകാല കമ്മ്യൂണിസ്റ്റും മാതൃകാ കർഷകനുമായ അഞ്ചൽ പനച്ചവിള കുന്നത്തയ്യത്ത് വീട്ടിൽ സുകുമാരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മന്ദാകിനി. മക്കൾ: സുമ, സഞ്ജയൻ, സ്മിത. മരുമക്കൾ: ജയചന്ദ്രൻ, സഞ്ജീവ്, ആശ.