 
ഇരവിപുരം: ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ കോഴിക്കോട് എൻ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി മോഹനനെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പൊന്നാടയും ഉപഹാരവും. നൽകി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ ശ്രീദേവിഅമ്മ, എം. സുജയ്, പൊടിയൻ പിള്ള, ശിവരാജൻ, പി.വി.അശോക് കുമാർ, ശിവപ്രസാദ്. സാദത്ത് ഹബീബ്, സുകു കാഞ്ഞങ്ങാട്, കൃഷ്ണകുമാർ, ഗോപൻ, റിയാസ് ബഷീർ, ഫെർഹാദ് സലീം, നവാസ്, കൃഷ്ണൻകുട്ടി, സുബൈർ, സലിം ജനത, അനിൽ അത്തി തുടങ്ങിയവർ പങ്കെടുത്തു.