bhaskaran-80

കൊട്ടാരക്കര: താമരക്കുടി ഞാറക്കുഴി വടക്കതിൽ ഭാസ്കരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീക്കുട്ടി. മക്കൾ: വിശ്വനാഥൻ, ലത, സുരേഷ്, ബിജു. മരുമക്കൾ: വിജയകുമാരി, താര, രാജു, പൊടിമോൾ.