
മൺറോത്തുരുത്ത്: വില്ലിമംഗലം ഇടിയക്കടവിൽ ലിൻസ് ലെനി ഭവനിൽ (ചരിവിൽ) സി.ജെ. നൈനാൻ (റിട്ട. ഉദ്യോഗസ്ഥൻ, കെ.എം.എം.എൽ, 72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് സെന്റ് മത്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മാളുകുട്ടി. മക്കൾ: ലിൻസ്, ലെനി, ലിൻഡ. മരുമക്കൾ: ബിൻസി, അനു, ടിജിൻ (യു.എസ്.എ).