കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ - 62 തൊളിയറ വീട്ടിൽ എസ്. തങ്കപ്പൻ (96) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശൈലജ, ദിനേശ്, ഷീല, ഷീജ, ഷീബ. മരുമക്കൾ: മണിരാജൻ, റീനാദിനേശ്, പരേതനായ സുരേന്ദ്രൻ, സുരേഷ്‌കുമാർ, മധുസൂദനൻ. സഞ്ചയനം 10ന് രാവിലെ 8ന്.