പ്രാക്കുളം: ചില്ലകാട്ട് കിഴക്കതിൽ യേശുദാസൻ (62) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് പ്രാക്കുളം ഐപ്പുഴ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: അജു, ലാലു.