പുനലൂർ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന ധനസഹായമായ 50,000 രൂപക്ക് അപേക്ഷ നൽകിയവർ പൂനലൂർ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റണമെന്ന് തഹസിൽദാർ കെ.എസ്.നസിയ അറിയിച്ചു.