
പട്ടാഴി: വടക്കേക്കര മെതുകുമ്മേൽ നന്ദനത്തിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ ഭാര്യ മീനാക്ഷിഅമ്മ (93) നിര്യാതയായി. മക്കൾ: എം. രാധാമണി, ബി. ശശിധരൻ, ബി. ശാന്ത, ബി. രാജമ്മ, എം. ശാരദ, ബി. പുഷ്പ, ബി. വത്സല, ബി. വസന്ത, ബി. സനൽകുമാർ. മരുമക്കൾ: കെ.കെ. പൊന്നപ്പൻ, പി.എസ്. ഉഷ, വി.കെ. തങ്കപ്പൻ, ശശിധരൻ, ശശിധരൻ, ബിജു ദിവാകരൻ, ത്യാഗരാജൻ, വി. ശശി, ടി. അജിത.