mohanan-pillai-65

കുന്നിക്കോട്: ഞാറയ്ക്കാട് അനുഗ്രഹയിൽ മോഹനൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിഅമ്മ. മക്കൾ: സ്മിത.എം. നാഥ് (അദ്ധ്യാപിക), എം. സുമോദ് (ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്, ഡി.വി.വി എച്ച്.എസ്.എസ്, തലവൂർ). മരുമക്കൾ: അഡ്വ. എസ്. മനോജ് (സി.പി.എം അടൂർ ഏരിയാ സെക്രട്ടറി), എം. ജയലക്ഷ്മി.