radhakrishnapillai-66

കൊട്ടാരക്കര: പള്ളിക്കൽ കിഴക്ക് അജിത്ത് നിവാസിൽ (മീമ്പാട്ട്) രാധാകൃഷ്ണപിള്ള (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: അജിത്ത്, അജിത. മരുമകൻ: മണിക്കുട്ടൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.