pankajakshi-96

കുടവട്ടൂർ: ശ്രീവിലാസത്ത് വീട്ടിൽ പരേതനായ നാണു ആചാരിയുടെ ഭാര്യ പങ്കജാക്ഷി (96) നിര്യാതയായി. മക്കൾ: പരേതനായ ശാന്തനാഥനാചാരി, തുളസീഭായി (റിട്ട. ജില്ലാ ജഡ്‌ജി), രാധാഭായി, സുലോചനാഭായി, കമലാഭായി. മരുമക്കൾ: ഓമന, ശശിധരൻ, പരേതരായ സഹദേവൻ (റിട്ട. എക്സി. എൻജിനിയർ), രാമചന്ദ്രൻ, രാജേന്ദ്ര തമ്പാൻ.