കാവനാട്: ചെപ്പള്ളിൽ വീട്ടിൽ വി. ശ്രീനിവാസൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ (വസന്ത). മകൻ: ശ്രീജിത്ത്. മരുമകൾ: ഷീജ ശ്രീജിത്ത്. സഞ്ചയനം 13ന് രാവിലെ 8ന്.