ഓയൂർ: മരുതമൺപള്ളി പെരുമൺ ദേവി ക്ഷേത്രത്തിൽ തോറ്റം പാട്ട് ഉത്സവം ഇന്ന് തുടങ്ങി 17 ന് സമാപിക്കും. 12ന് മാല വയ്പ്. 13 ന് സ്ത്രീധനം. 14ന് എതിരേൽപ്പ്. 15 ന് തോറ്റം. 16 ന് ആയില്യപൂജ.17 ന് രാവിലെ ആറിന് പൊങ്കാല, എട്ടിന് നിറപറ സമർപ്പണം ,വൈകിട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും