ushakumari-51

മുളവന: പേരയം മുക്ക് മുണ്ടുംമാംവിള പടിഞ്ഞാറ്റതിൽ രാജേന്ദ്രന്റെ ഭാര്യ ഉഷാകുമാരി (51) നിര്യാതയായി. മക്കൾ: റെനീഷ് രാജ്, രാജേഷ് രാജ്. സഞ്ചയനം 11ന് രാവിലെ 7ന്.