usha-t-53

പുന്നല: നാരായണ വിലാസത്തിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ ടി. ഉഷ (53) നിര്യാതയായി. മക്കൾ: അജീഷ്, പ്രജീഷ്. മരുമകൾ: അൻജു. സഞ്ചയനം 10ന് രാവിലെ 9ന് വീട്ടുവളപ്പിൽ.