photo
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ആടു ഗ്രാമം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആടുഗ്രാമം പദ്ധതി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനി‌ത ലത്തീഫ്, സൗമ്യ, ദിലീപ്, അഞ്ജലി നാഥ് , കദീജാ ബീവി, ഇ. വിജയലക്ഷ്മി, അമ്പിളി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.