പട്ടാഴി: തെക്കേത്തേരി പൂവണത്തുംമൂട്ടിൽ ജോർജ് കുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടാഴി സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജോളി, ജോബി. മരുമക്കൾ: റെജി, ബാബു.