sundaram-achari-g-92

പരവൂർ: കമലവിലാസത്തിൽ ജി. സുന്ദരം ആചാരി (ഗവ. എച്ച്.എസ്, റിട്ട. എച്ച്.എം. പരവൂർ, 92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്. ഭാര്യ: പരേതയായ എൻ. കമലാക്ഷി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, കൊല്ലം). മക്കൾ: സി.കെ. മീനാകുമാരി (റിട്ട. അദ്ധ്യാപിക), സി.കെ. കുശലകുമാരി (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), സി.എസ്‌. സലിൽ കുമാർ (റിട്ട. അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ), സി.എസ്. അഭിരാം (വെറ്ററിനറി സർജൻ, പള്ളിക്കൽ). മരുമക്കൾ: വി. വിജയകുമാർ (മസ്കറ്റ്), പരേതനായ കെ. കൃഷ്ണമൂർത്തി (അണ്ടർ സെക്രട്ടറി, കെ.പി.എസ്.ഇ), ബി. ഗീതാകുമാരി (റിട്ട. അദ്ധ്യാപിക, ഐശ്വര്യ പബ്ലിക് സ്കൂൾ കലയ്ക്കോട്, എസ്. സരിത (ഗവ. എച്ച്.എസ്.എസ്‌, ചെറുമ്മിയൂർ).