chanthrika-p-66

തേവലക്കര: പുത്തൻസങ്കേതം കൃഷ്ണവിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ (എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ പി. ചന്ദ്രിക (66) നിര്യാതയായി. മക്കൾ: കെ.ജി. മധു (കെ.എസ്.ഇ.ബി), കെ.ജി. രഘു (എക്സൈസ് ഡിപ്പാർട്ട്മെന്റ്), കെ.ജി. സിന്ധു. മരുമകൻ: കെ.ആർ. രാജേഷ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 13ന് രാവിലെ 7ന്.