
കൊല്ലം: കൈക്കുളങ്ങര നോർത്ത്, ആണ്ടൂർ വീട്ടിൽ പരേതനായ അഡ്വ. എൻ. ദിവാകരന്റെ ഭാര്യ പ്രൊഫ. എൻ. ലീല (88, റിട്ട. ഫിസിക്സ് പ്രൊഫസർ, എസ്.എൻ വനിതാ കോളേജ്, കൊല്ലം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി (എൻജിനിയർ, അബുദാബി), ഡോ. ഷീല, രമ (റവന്യൂ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: എസ്. ബിന്ദു (അബുദാബി), അജയഘോഷ് (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം). സഞ്ചയനം 11ന് രാവിലെ 8ന്.