
കൊല്ലം: അയത്തിൽ സ്നേഹാ നഗർ - 125 എ കാവുങ്ങൽ പടിഞ്ഞാറ്റതിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ബേബികുമാർ, ശ്യാമള, ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ ദുർഗാദേവി, ഗീത, സുദർശനൻപിള്ള, ജയകുമാരി. സഞ്ചയനം 14ന് രാവിലെ 8ന്.