കൊട്ടാരക്കര: മഹിളാ കോൺഗ്രസ് കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടമംഗലം നിയോജകമണ്ഡലം നേതൃ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബിമേത്തർ

ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീതാശിവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലതാ സി. നായർ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജലജാശ്രീകുമാർ, ശശികലാ മോഹൻ, ബിന്ദുതുളസി, രാധാമണിഎന്നിവർ സംസാരിച്ചു.