
കുന്നത്തൂർ: ഐവർകാല കിഴക്ക് വടക്കേ വാതൃവീട്ടിൽ തെക്കേ പുരയിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ ബി. സുമതിക്കുട്ടിഅമ്മ (82) നിരൃതയായി. സംസ്കാരം 10ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി. രമേശൻപിള്ള (റിട്ട. എസ്.ഐ), ജി. സതീശൻപിള്ള (സൗദി), ജി. ധനേശൻ (എൻ.എസ്.എസ് കോളേജ്, നിലമേൽ), എസ്. ബിന്ദു (അദ്ധ്യാപിക). മരുമക്കൾ: ആർ. ശ്യാമളാദേവി (അദ്ധ്യാപിക), സി. ചിത്രലേഖ, ആർ. സ്മിത (മൃഗസംരക്ഷണ വകുപ്പ്), സജീവ്കുമാർ (എ.ഡി.ഒ, സ്റ്റാറ്റിസ്റ്റിക്സ് ഡി.പി.ടി).