
കരീപ്ര: പ്ലാവിള വീട്ടിൽ ശിവശങ്കരൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: മുരളീധരൻ നായർ (ലാൻഡ്മാർക്ക് കൺസ്ട്രക്ഷൻ), ശ്യാമളദേവി, മോഹനകുമാർ. മരുമക്കൾ: ആശ മുരളീധരൻ (അസീസിയ ഹോസ്പിറ്റൽ മീയ്യണ്ണൂർ), സഹദേവൻ നായർ, സന്ധ്യ മോഹൻ (സാരഥി ഓട്ടോ മൊബൈൽ, കൊട്ടാരക്കര). സഞ്ചയനം 13ന് രാവിലെ 7ന്.