mariya-93

പത്തനാപുരം: കമുകുംചേരി ചിറ്റാശേരി ചിത്രപുരി കല്ലി കുഴി വീട്ടിൽ പരേതനായ സോളമന്റെ ഭാര്യ മറിയ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പ്ലാച്ചേരി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, മാർക്കോസ്, ലിസി, അലക്സാണ്ടർ (ജോണി), പരേതനായ യേശുദാസ്. മരുമക്കൾ: തോമസ്, ഐസക്, സാറാമ്മ, പരേതയായ സൂസി.