ഇഞ്ചക്കാട്: അജി ഭവനത്തിൽ ഗീവർഗീസ് (കുഞ്ഞുമോൻ, 64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: അജി, റീന, റിമി, പരേതനായ സജി. മരുമക്കൾ: ജൂലി, ലാൽ, ബിനു.