
കോവൂർ: കോവൂർ കോളനി കാവിന്റെ വടക്കതിൽ ജോസഫിന്റെ ഭാര്യ മണിയമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജലജ, ജോസ്, ജോൺസൺ, ജോബീഷ്, ജോമില. മരുമക്കൾ : മനോഹരൻ, രാജി, വിനീത, അശ്വിനി, മനീഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.