എഴുകോൺ: കുഴിമതിക്കാട് പി.പി. നിവാസിൽ പ്രഭാകരൻപിള്ള ( 72) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വത്സല. മക്കൾ: പ്രജിത്ത്, പ്രീജ. മരുമക്കൾ: സൗമ്യ, പ്രദീപ്.