കൊട്ടാരക്കര: സി.പി.എം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 9ന് വൈകിട്ട് 6ന് ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേരും. ഏരിയ സെക്രട്ടറി ജെ.രാമാനുജൻ പങ്കെടുക്കുമെന്ന് ലോക്കൽ സെക്രട്ടറി എൽ.അമൽരാജ് അറിയിച്ചു.