
പിറവന്തൂർ: ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് മുൻ ജീവനക്കാരൻ ചീവോട് പന്ത്രണ്ടിൽ വീട്ടിൽ ഭാസ്കരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: വസന്ത, ഗിരിജ, ആശ, സത്യലേഖ, അജികുമാർ (കെ.എസ്.ആർ.ടി.സി, തൃശൂർ), രേണുക, ഉൻമേഷ് (അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ). മരുമക്കൾ: നാസർ, മോഹൻ, സുഭാഷ്, ഷേർലി, സുനിൽ, ശ്രീകല.